Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2018 8:26 AM GMT Updated On
date_range 10 May 2018 8:26 AM GMTസമഗ്ര ആരോഗ്യ ഇൻഷുറൻസ്; ഫോട്ടോ എടുക്കൽ
text_fieldsbookmark_border
തിരുവനന്തപുരം: സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം ചികിത്സാ ആനുകൂല്യം ലഭിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള തിരുമല വില്ലേജ് പരിധിയിൽ താമസിക്കുന്നവർ തിരുമല എ.എം.എച്ച്.എസിലും വട്ടിയൂർക്കാവ്, കുടപ്പനക്കുന്ന് വില്ലേജ് പരിധിയിലുള്ളവർ മണ്ണറക്കോണം ഗവ. എൽ.പി.എസിലും പേട്ട, കടകംപള്ളി വില്ലേജ് പരിധിയിലുള്ളവർ വലിയ ഉദേശ്വരം ഗവ. എൽ.പി.എസിലും ഫോട്ടോ എടുക്കുന്നതിന് എത്തിച്ചേരേണം. വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകീട്ട് നാലുവരെ ഫോട്ടോ എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story