Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസുവർണ ജയന്തി സമ്മേളനം

സുവർണ ജയന്തി സമ്മേളനം

text_fields
bookmark_border
തിരുവനന്തപുരം: ശ്രീ പുഷ്പക ബ്രാഹ്മണ സേവാസംഘത്തി​െൻറ 50ാം വാർഷികവും പ്രതിനിധി സമ്മേളനവും സുവർണ ജയന്തി ആഘോഷങ്ങളും 11,12, 13 തീയതികളിൽ പ്രിയദർശിനി ഹാളിലും ഭജനപുര പാലസിലുമായി നടക്കും. കേന്ദ്ര സംസ്കാരിക മന്ത്രി ഡോ. മഹേഷ് ശർമ ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, വി. മുരളീധരൻ എം.പി, വി.എസ്. ശിവകുമാർ എം.എൽ.എ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഡോ. പ്രദീപ് ജിയോട്ടി, പി.വി. സുധീർ, നമ്പീശൻ, സി.എ. രാജൻ, എൻ. ഉണ്ണി, സി.എൻ.പി നമ്പി എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story