Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജമാഅത്തെ ഇസ്​ലാമി...

ജമാഅത്തെ ഇസ്​ലാമി നിലപാട്​ സമ്മേളനം ഇന്ന്​

text_fields
bookmark_border
തിരുവനന്തപുരം: സമകാലിക ഇന്ത്യയിൽ മതേതരത്വവും ജനാധിപത്യവും നേരിടുന്ന വെല്ലുവിളികളും ദലിത്-മുസ്ലിം ന്യൂനപക്ഷങ്ങളെ അരക്ഷിതത്വത്തിലേക്ക് തള്ളി രാജ്യത്ത് ഭീതി വിതച്ച് ദുർബലമാക്കാൻ ശ്രമിക്കുന്ന വർത്തമാന ഇന്ത്യൻ സാഹചര്യവും വിലയിരുത്തി ആനുകാലിക സംഭവങ്ങളിൽ ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് ശനിയാഴ്ച വൈകീട്ട് അഞ്ചിന് പാളയം ജമാഅത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീർ മൗലാന ജലാലുദ്ദീൻ അൻസർ ഉമരി വിശദീകരിക്കും. ജമാഅത്തെ ഇസ്ലാമി നേതാക്കളായ മൗലാന നുസ്രത്ത് അലി, എം.െഎ. അബ്ദുൽ അസീസ്, വി.ടി. അബ്ദുല്ലകോയ തങ്ങൾ, എച്ച്. ഷഹീർ മൗലവി തുടങ്ങിയവർ പെങ്കടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story