Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2018 5:09 AM GMT Updated On
date_range 2018-05-05T10:39:00+05:30നൂറ് ശതമാനം വിജയത്തിളക്കത്തിൽ അഴിക്കോട് ക്രസൻറ് െറസിഡൻഷ്യൽ ൈഹസ്കൂൾ
text_fieldsഅഴിക്കോട്: ക്രസൻറ് െറസിഡൻഷ്യൽ ൈഹസ്കൂളിൽ 2017-18 എസ്.എസ്.എൽ.സി ബാച്ചിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും ഉന്നത വിജയം കരസ്ഥമാക്കി. അഭിഷേക് എ.എസ്, ഹനാൻ മുഹമ്മദ് എസ്.എം എന്നിവർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. മുഹ്സിന എസ്, തസ്നിം എന്നിവർ ഒമ്പത് എ പ്ലസ് കരസ്ഥമാക്കി. എസ്.എസ്.എൽ.സി പരീക്ഷയിലെ എട്ടും ഏഴും എ പ്ലസുകളുടെ വർധനവ് സ്കൂളിെൻറ അക്കാദമിക നിലവാരം ഉയർന്നതിെൻറ നേർസാക്ഷ്യം ആയിരുന്നു. ഇൗ വിജയക്കുതിപ്പിെൻറ അണിയറയിൽ പ്രവർത്തിച്ച ഹെഡ്മാസ്റ്റർ കെ.എ. മുഹമ്മദ് മൻസൂറിനെയും അധ്യാപകരെയും സ്കൂൾ മാനേജ്മെൻറ് അഭിനന്ദിച്ചു.
Next Story