Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2018 5:02 AM GMT Updated On
date_range 2018-05-05T10:32:59+05:30സ്വാശ്രയ ഡെൻറൽ പി.ജി; ന്യൂനപക്ഷ േക്വാട്ട പട്ടിക പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: സ്വാശ്രയ ഡെൻറൽ കോളജുകളിൽ പി.ജി പ്രവേശനത്തിന് ന്യൂനപക്ഷ േക്വാട്ടയിൽ യോഗ്യരായവരുടെ പട്ടിക www.cee.kerala.gov.in, www.cee--kerala.org വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. ഹെൽപ്ലൈൻ നമ്പർ: 0471 2339101, 2339102, 2339103, 2339104.
Next Story