Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2018 5:41 AM GMT Updated On
date_range 2018-03-30T11:11:59+05:30അജ്ഞാതൻ നിര്യാതനായി
text_fieldsതിരുവനന്തപുരം: 79 വയസ്സോളം പ്രായവും േശാഷിച്ച ശരീരവും 160 സെ.മീ ഉയരവുമുള്ള പുരുഷൻ ജനറൽ ആശുപത്രി ഒമ്പതാം വാർഡിൽ ചികിത്സയിൽ കഴിയവെ നിര്യാതനായി. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കേൻറാൺമെൻറ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ: 0471 2330248, 9497980040.
Next Story