Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭക്തിനിറവിൽ പഴഞ്ചിറ...

ഭക്തിനിറവിൽ പഴഞ്ചിറ ദേവിക്ക് പൊങ്കാല

text_fields
bookmark_border
തിരുവനന്തപുരം: . നൂറ്കണക്കിന് പേരാണ് പൊങ്കാല അർപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 11.20ന് ശേഷമാണ് പൊങ്കാല അടുപ്പിൽ തീപകർന്നത്. മേൽശാന്തി ജി. സുബ്രഹ്മണ്യൻ പോറ്റി നേതൃത്വംനൽകി. ഉച്ചകഴിഞ്ഞ് 3.30ഒാടെ നിവേദ്യം നടന്നു. താലപ്പൊലി നേർച്ചയിൽ നിരവധി ബാലികമാർ പങ്കെടുത്തു. രാത്രി കുത്തിയോട്ട ബാലൻമാരുടെ അകമ്പടിയോടെ ദേവി പുറത്തെഴുന്നള്ളി. വെള്ളിയാഴ്ച രാവിലെ എഴുന്നള്ളിപ്പ് തിരികെ ക്ഷേത്രത്തിൽ പ്രവേശിക്കും. തുടർന്ന് രാത്രി ഏഴിനും ഏഴരക്കും ഇടയിൽ കാപ്പ് അറുപ്പ് ചടങ്ങ് നടക്കും. 12ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവത്തിന് സമാപനമാകും. ഉത്സവം കഴിഞ്ഞ് ഏപ്രിൽ ആറിന് നട തുറക്കും.
Show Full Article
TAGS:LOCAL NEWS 
Next Story