Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎം. സുകുമാരൻ അനുസ്​മരണ ...

എം. സുകുമാരൻ അനുസ്​മരണ യോഗം

text_fields
bookmark_border
തിരുവനന്തപുരം: സാഹിത്യകാരൻ എം. സുകുമാരൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഇടതുപക്ഷ ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ പ്രഫ. എം. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. ആർ. ഗോപിനാഥൻ, ജി. സുഗുണൻ, കിളിമാനൂർ നടരാജൻ, സി.എച്ച്. ബാലചന്ദ്രൻ, ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story