Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅൽ ആലിയ അലുമ്നി മീറ്റ്

അൽ ആലിയ അലുമ്നി മീറ്റ്

text_fields
bookmark_border
കാസർകോട്: പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ആലിയ ഇൻറർനാഷനൽ അക്കാദമിയിലെ പൂർവവിദ്യാർഥികളുടെ സംഗമം അൽ- ആലിയ അലുമ്നി മീറ്റ് മാർച്ച് 31, ഏപ്രിൽ ഒന്ന് തീയതികളിൽ പരവനടുക്കം ആലിയ കാമ്പസിൽ നടക്കും. പൊതുസമ്മേളനം, പാട്ടരങ്ങ്, ഗുരുവര്യരോടൊപ്പം, ക്ലാസ് മുറി, ബനാത്ത് മീറ്റ്, പ്രതിനിധിസംഗമം, േപ്രാജക്ട് മീറ്റ് എന്നീ സെഷനുകളിലായി നടക്കുന്ന സംഗമത്തിൽ ആലിയ കോളജ് ബോർഡിങ്, ബനാത്ത് വിഭാഗങ്ങളിലെ പൂർവവിദ്യാർഥികൾ പങ്കെടുക്കും. ജമാഅത്തെ ഇസ്ലാമി കർണാടക സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് യൂസുഫ് കന്നി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മലേഷ്യ൯ ഇൻറർനാഷനൽ ഇസ്ലാമിക് യൂനിവേഴ്സിറ്റി പ്രഫസർ ഡോ. ആർ. യൂസഫ് മുഖ്യപ്രഭാഷണം നടത്തും. ആലിയ മാനേജിങ് കമ്മിറ്റി പ്രസിഡൻറ് ഡോ. സി.പി. ഹബീബുറഹ്മാ൯ അധ്യക്ഷത വഹിക്കും. ഫോൺ: 8714210696.
Show Full Article
TAGS:LOCAL NEWS 
Next Story