Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്.എസ്.പി.യു...

കെ.എസ്.എസ്.പി.യു നെടുമങ്ങാട് ബ്ലോക്ക് സമ്മേളനം

text_fields
bookmark_border
നെടുമങ്ങാട്: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് യൂനിയൻ നെടുമങ്ങാട് റൂറൽ ബ്ലോക്ക് സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് പി. മധുസൂദനൻ നായർ അധ്യക്ഷത വഹിച്ചു. കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എസ്. അനില, കെ.എസ്.എസ്.പി.യു സംസ്ഥാന പ്രസിഡൻറ് എൻ. സദാശിവൻ നായർ, ബ്ലോക്ക് സെക്രട്ടറി കെ. മുരളി, കരകുളം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എൻ. ശങ്കരൻ നായർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. സെയ്നുലാബ്ദീൻ (പ്രസി.), എം.സി. തങ്കപ്പൻ ചെട്ടിയാർ, എൻ. അനന്ദൻ പിള്ള (വൈസ് പ്രസി.), കെ. മുരളി (സെക്ര.), കെ. ലീലാമ്മ, എൻ. ഗോപിനാഥപിള്ള (ജോ. സെക്ര.), എൻ. വാസുദേവൻ (ട്രഷ.). ചിത്രവിവരണം 29ndd ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story