Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 5:21 AM GMT Updated On
date_range 2018-03-29T10:51:00+05:30നാടകം തളരാതെ നിലനിൽക്കും ^ശ്യാമപ്രസാദ്
text_fieldsനാടകം തളരാതെ നിലനിൽക്കും -ശ്യാമപ്രസാദ് തിരുവനന്തപുരം: നാടകം തളരാതെ നിലനിൽക്കുമെന്ന് സംവിധായകൻ ശ്യാമപ്രസാദ്. ഭാരത് ഭവനിൽ നാട്യഗൃഹത്തിെൻറ പ്രതിമാസ പരിപാടിയിൽ 'നാടകം നേരിടുന്ന വെല്ലുവിളകൾ' ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രമോദ് പയ്യന്നൂർ, ഡോ. രാജാവാര്യർ, ഡോ. ബിയാട്രിക്സ് എന്നിവർ സംസാരിച്ചു.
Next Story