Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 5:17 AM GMT Updated On
date_range 2018-03-29T10:47:59+05:30ആർ. നിശാന്തിനിക്ക് ചുമതല
text_fieldsതിരുവനന്തപുരം: കാണാതാകുന്നവരെ കണ്ടെത്തുന്നതിന് സംസ്ഥാനതലത്തിൽ രൂപവത്കരിച്ച അന്വേഷണ സംഘത്തിൽ ഒന്നിെൻറ ചുമതല ൈക്രംബ്രാഞ്ച് എസ്.പി ആർ. നിശാന്തിനിക്ക് നൽകി സംസ്ഥാന പൊലീസ് മേധാവി ഉത്തരവായി. നേരത്തേ ചുമതലയുണ്ടായിരുന്ന കിരൺ നാരായൺ അവധിയിൽ പോയതിനെ തുടർന്നാണ് ചുമതലയിൽ മാറ്റംവരുത്തിയത്.
Next Story