Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഹിളാ കോൺഗ്രസ് സായാഹ്ന ...

മഹിളാ കോൺഗ്രസ് സായാഹ്ന സദസ്സ്​

text_fields
bookmark_border
വിതുര: സംസ്ഥാന സർക്കാറി​െൻറ മദ്യനയത്തിനെതിരെ മഹിളാ കോൺഗ്രസ് അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റി തൊളിക്കോട്ട് സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. ഷൈലജ ആർ. നായർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ലക്ഷ്മി നായർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മലയടി പുഷ്പാംഗദൻ, ജയശ്രീ, ഷീലാകുമാരി, പ്രസന്ന ബാബു, ചായം സുധാകരൻ, ഉവൈസ് ഖാൻ, എൻ.എസ്. ഹാഷിം, കെ.എൻ. അൻസർ, നളിനകുമാരി, വത്സല, ഷംനാദ്, നട്ടുവൻകാട് വിജയൻ, ഷെമിഷംനാദ്, എസ്. സുഷമ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story