Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർക്കാർ അംഗീകൃത...

സർക്കാർ അംഗീകൃത തൊഴിലധിഷ്​ഠിത കോഴ്​സുകളിൽ സീറ്റൊഴിവ്​

text_fields
bookmark_border
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ​െൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിങ് ആൻഡ് ട്രെയിനിങ്ങി​െൻറ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയ്നിങ് ഡിവിഷനിൽ ആരംഭിച്ച ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ്വർക്കിങ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ ഗവ. അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ. 0471 2467728. റോളർ സ്േകറ്റിങ് കോച്ചിങ് ക്യാമ്പ് തിരുവനന്തപുരം: കേരള റോളർ സ്കേറ്റിങ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ പൂജപ്പുര മണ്ഡപം റോളർ സ്കേറ്റിങ് റിങ്കിൽ വെച്ച് ഏപ്രിൽ രണ്ട് മുതൽ റോളർ സ്കേറ്റിങ് േകാച്ചിങ് ക്യാമ്പ് നടത്തും. പുതുതായി സ്കേറ്റിങ് പഠിക്കാൻ ആഗ്രഹിക്കുന്ന മൂന്ന് വയസ്സ് മുതലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പെങ്കടുക്കാം. ഫോൺ: 9846048635, 9947876736
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story