Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർവേയും സെമിനാറും...

സർവേയും സെമിനാറും സംഘടിപ്പിച്ചു

text_fields
bookmark_border
കാട്ടാക്കട: ക്രിസ്ത്യൻ കോളജിലെ ഫിസിക്സ് വിഭാഗം കേരള എനർജി മാനേജ്‌മ​െൻറി​െൻറ സഹകരണത്തോടെ കോട്ടൂർ ആദിവാസി ഊരുകളിൽ ഊർജ ഉപയോഗത്തെക്കുറിച്ച് . എനർജി മാനേജ്‌മ​െൻറ് സ​െൻറർ ജോയൻറ് ഡയറക്ടർ ജി. അനിൽ ഉദ്‌ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ പ്രഫ. എൽ.എസ്. പോൾ രാജ് അധ്യക്ഷതവഹിച്ചു. അസി. പ്രഫ. ജി.ജെ. ഷൈജു സെമിനാർ നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വാഹിദ, വാർഡ് അംഗം രമേശൻ, ശ്രീദേവി എന്നിവർ സംസാരിച്ചു. ചോനംപാറ, കൈതോട് എന്നീ ഊരുകളിൽ എൽ.ഇ.ഡി ബൾബുകളും വിതരണം ചെയ്തു. സർവിസ് പെൻഷനേഴ്‌സ് യൂനിയൻ സമ്മേളനം കാട്ടാക്കട: സർവിസ് പെൻഷനേഴ്‌സ് യൂനിയൻ വെള്ളനാട് ബ്ലോക്ക് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ ഉദ്‌ഘാടനം ചെയ്തു. പ്രസിഡൻറ് വി. രാമചന്ദ്രൻ നായർ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി കെ. സദാശിവൻ നായർ സംഘടനാ രേഖയും ബ്ലോക്ക് സെക്രട്ടറി പി.കെ. ഹ്യൂബർട്ട് റിപ്പോർട്ടും അവതരിപ്പിച്ചു. സുവനീറും പ്രകാശനം ചെയ്തു. ഭാരവാഹികൾ: വി. രാമചന്ദ്രൻ നായർ (പ്രസി.), എ. പത്മനാഭൻ നായർ, പി. ഉഷാകുമാരി (വൈസ് പ്രസി.), കെ. വേലപ്പൻപിള്ള (സെക്ര.), എ. സുബൈർകുഞ്ഞ്, പി. കൃഷ്‌ണൻകുട്ടി (ജോ. സെക്ര.), ബി.കെ. അജയകുമാർ (ട്രഷ.), എ. സോളമൻ (കൺ., സാംസ്കാരിക വേദി).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story