Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 5:05 AM GMT Updated On
date_range 2018-03-27T10:35:52+05:30അംഗൻവാടി ഹെൽപർ നിയമനത്തിൽ അഴിമതിയെന്ന്
text_fieldsകിളിമാനൂർ: മടവൂർ പഞ്ചായത്തിൽ ഒഴിവുള്ള അംഗൻവാടി ഹെൽപർ നിയമനത്തിൽ വ്യാപകമായി അഴിമതി നടന്നതായി ആരോപണം. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് കമ്മിറ്റി പ്രതിപക്ഷമായ കോൺഗ്രസ് ബഹിഷ്കരിച്ചു. അർഹരെ ഒഴിവാക്കിയ ലിസ്റ്റ് റദ്ദാക്കണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.
Next Story