Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസാംസ്കാരികയാത്രക്ക്...

സാംസ്കാരികയാത്രക്ക് സ്വീകരണം നൽകി

text_fields
bookmark_border
അഞ്ചൽ: 'വർഗീയ ഫാഷിസത്തിന് ഒരു താക്കീത്' മുദ്രാവാക്യമുയർത്തി വിവിധ സാംസ്കാരികസംഘടനകളുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടത്തുന്ന സാംസ്കാരികയാത്രക്ക് അഞ്ചലിൽ സ്വീകരണം നൽകി. ലിജു ജമാൽ അധ്യക്ഷത വഹിച്ചു. ജാഥാ ഡയറക്ടർ ടി.ആർ ഷിബു, ജാഥാ അംഗങ്ങളായ ബാബു പാക്കനാർ, ഡോ.ബി. ബാലചന്ദ്രൻ, കെ. സന്തോഷ്കുമാർ, സന്തോഷ് കരുനാഗപ്പള്ളി, ഷൈമ, എം. സലിം, അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജ ചന്ദ്രബാബു എന്നിവർ സംസാരിച്ചു. കെ.എൻ. വാസവൻ സ്വാഗതവും ഇ.കെ. സുധീർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story