Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2018 5:05 AM GMT Updated On
date_range 2018-03-26T10:35:58+05:30കെട്ടിടനികുതി സ്വീകരിക്കും
text_fieldsതിരുവനന്തപുരം: കോർപറേഷനിലെ പുത്തൻപള്ളി വാർഡിലെ കെട്ടിടനികുതി, തൊഴിൽനികുതി എന്നിവ പിഴകൂടാതെ തിങ്കളാഴ്ച രാവിലെ പത്ത് മുതൽ പരുത്തിക്കുഴി ജുമാമസ്ജിദ് കോംപ്ലക്സിന് മുൻവശം സ്വീകരിക്കും.
Next Story