Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:11 AM GMT Updated On
date_range 25 March 2018 5:11 AM GMTസാംസ്കാരിക സമ്മേളനം
text_fieldsbookmark_border
വെഞ്ഞാറമൂട്: പിരപ്പന്‍കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവത്തിെൻറ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരികസമ്മേളനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശകസമിതി പ്രസിഡൻറ് ആര്. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ സി. ദിവാകരന്, ഡി.കെ. മുരളി എന്നിവര്‍ മുഖ്യാതിഥികളായി. ലക്ഷ്മികുട്ടി അമ്മ, നടന് കൊച്ചുപ്രേമന് എന്നിവരെ ആദരിച്ചു. കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍, പാലോട് രവി, പി. അശോക്കുമാര് ഐ.എ.എസ്, എസ്. സുജാത, എസ്. ലേഖകുമാരി, അനില ജെ.എസ്, ആര്. അനില്‍, കൂരുപറമ്പില്‍ ദാമോദരന്‍, ആര്.എസ്. സുനില്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story