Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:08 AM GMT Updated On
date_range 2018-03-25T10:38:59+05:30വകുപ്പ് മേധാവികളായി നിയമിച്ചു
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലയിൽ എജുക്കേഷൻ പഠന വകുപ്പ് മേധാവിയായി ഡോ. ആർ.എൽ. ബിന്ദുവിനെയും തമിഴ് വകുപ്പ് മേധാവിയായി ഡോ. ഹെപ്സി റോസ് മേരിയെയും ജിയോളജി വകുപ്പ് മേധാവിയായി ഡോ. ആർ.ബി. ബിനോജ് കുമാറിനെയും നിയമിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
Next Story