Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:05 AM GMT Updated On
date_range 25 March 2018 5:05 AM GMTഅയിരൂർ വിേല്ലജിലെ ഭൂമിവിവാദം; ഹിയറിങ് 28ലേക്ക് മാറ്റി
text_fieldsbookmark_border
തിരുവനന്തപുരം: വർക്കല അയിരൂർ വില്ലേജിൽ റവന്യൂ വകുപ്പിെൻറ പുഴ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ച് നൽകിയതു സംബന്ധിച്ച് കലക്ടർ കെ. വാസുകി ശനിയാഴ്ച നിശ്ചയിച്ചിരുന്ന ഹിയറിങ് 28ലേക്ക് മാറ്റി. ഭൂപതിവ് സംബന്ധിച്ച രേഖകൾ ലാൻഡ് റവന്യൂ കമീഷണർ പരിശോധിച്ചതിനു ശേഷമാണ് കലക്ടറോട് ഹിയറിങ് നടത്താൻ ആവശ്യപ്പെട്ടത്. സബ് കലക്ടർ ദിവ്യ എസ്. അയ്യർ രേഖകൾ പരിശോധിക്കാതെ സ്വകാര്യ വ്യക്തിക്കു ഭൂമി പതിച്ചുനൽകിയെന്നാണ് പരാതി. നടപടി വിവാദമായതോടെ സബ് കലക്ടറുെട നടപടി സ്റ്റേ ചെയ്തിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story