Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതൊഴിലാളി ദ്രോഹ...

തൊഴിലാളി ദ്രോഹ ഉത്തരവ്​ പിൻവലിക്കണം ^യു.ടി.യു.സി

text_fields
bookmark_border
തൊഴിലാളി ദ്രോഹ ഉത്തരവ് പിൻവലിക്കണം -യു.ടി.യു.സി കൊല്ലം: വ്യവസായ മേഖലയിൽ സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ ഉത്തരവ് തൊഴിലാളി ദ്രോഹമായതിനാൽ പിൻവലിക്കണമെന്ന് യു.ടി.യു.സി ദേശീയ പ്രസിഡൻറ് എ.എ. അസീസ് ആവശ്യപ്പെട്ടു. പാർലമ​െൻറിൽ ചർച്ച ചെയ്യാതെ തിടുക്കത്തിൽ പുറപ്പെടുവിച്ച ഉത്തരവിനെ ബി.എം.എസ് പോലും എതിർത്തിട്ടുണ്ട്. കോർപറേറ്റുകളെ സഹായിക്കാൻ വേണ്ടിയുള്ള ഉത്തരവ് പിൻവലിക്കണമെന്നും അല്ലാത്തപക്ഷം തൊഴിലാളികളുടെ വലിയ പ്രക്ഷോഭം ഉയരുമെന്നും അസീസ് മുന്നറിയിപ്പ് നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story