Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:38 AM GMT Updated On
date_range 2018-03-24T11:08:58+05:30ഭൗമ മണിക്കൂര്‍ ആചരിക്കണമെന്ന് ഗവര്‍ണര്‍
text_fieldsതിരുവനന്തപുരം: ശനിയാഴ്ച രാത്രി 8.30നും 9.30നുമിടയില്‍ അത്യാവശ്യമല്ലാത്ത വൈദ്യുതി വിളക്കുകളും വൈദ്യുതി ഉപകരണങ്ങളും അണച്ച് ഭൗമ മണിക്കൂര്‍ ആചരണത്തില്‍ പങ്കാളികളാകാന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ജനങ്ങളോടും സ്ഥാപനങ്ങളോടും അഭ്യര്‍ഥിച്ചു. അപകടകരമായ വികിരണങ്ങളെ തടയാനും പാരമ്പര്യേതര ഊര്‍ജത്തെ പ്രോത്സാഹിപ്പിക്കാനുമുള്ള രാജ്യത്തിെൻറ ശ്രമങ്ങളെ ഭൗമമണിക്കൂര്‍ ആചരണം പിന്തുണക്കുന്നതായി സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
Next Story