Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right12 സ്വാ​ശ്രയ ഡെൻറൽ...

12 സ്വാ​ശ്രയ ഡെൻറൽ കോളജുകളിലെ പി.ജി കോഴ്​സ്​ ഫീസ്​ നിശ്​ചയിച്ചു

text_fields
bookmark_border
തിരുവനന്തപുരം: 12 സ്വാശ്രയ ഡ​െൻറൽ കോളജുകളിലെ പി.ജി(എം.ഡി.എസ്) കോഴ്സിലെ ഫീസ് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായി ഫീ െറഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചു. ഇൗ അധ്യയനവർഷവും (2017-18) അടുത്തവർഷവും (2018-19) 85 ശതമാനം സീറ്റുകളിൽ 8.5 ലക്ഷമായിരിക്കും ഫീസ്. 15 ശതമാനം എൻ.ആർ.െഎ സീറ്റിൽ 15 ലക്ഷം രൂപയുമായിരിക്കും ഫീസ്. ഒാൾ കേരള സെൽ ഫിനാൻസിങ് ഡ​െൻറൽ കോളജ് മാനേജ്മ​െൻറ് കൺസോർട്ടിയത്തിന് കീഴിലെ കോളജുകളിലെ ഫീസാണ് നിശ്ചയിച്ചത്. മൂവാറ്റുപുഴ അന്നൂർ, മലപ്പുറം ചട്ടിപ്പറമ്പ് എജുകെയർ, മലപ്പുറം മാണൂർ മലബാർ, കോതമംഗലം മാർബസോലിയസ്, തിരുവനന്തപുരം ആറാലുമൂട് നൂറുൽ ഇസ്ലാം, തൃശൂർ അക്കിക്കാവ് പി.എസ്.എം, കൊല്ലം അസീസിയ, പാലക്കാട് ചാലിശേരി റോയൽ, പെരിന്തൽമണ്ണ എം.ഇ.എസ്, കോഴിക്കോട് കെ.എം.സി.ടി, തിരുവനന്തപുരം അകത്തുമുറി ശ്രീശങ്കര, എറണാകുളം ചേലാട് സ​െൻറ് ഗ്രിഗോറിയസ് കോളജുകളിലെ ഫീസാണ് നിശ്ചയിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story