Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിയമവിരുദ്ധ...

നിയമവിരുദ്ധ അറ്റസ്​റ്റേഷൻ: ആറുപേർ പിടിയിൽ

text_fields
bookmark_border
തിരുവനന്തപുരം: തൈക്കാട് നോർക്ക റൂട്ട്സി​െൻറ ഓഫിസിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് എത്തുന്നവരെ സ്വാധീനിച്ച് നിയമവിരുദ്ധമായി അറ്റസ്റ്റേഷൻ നടത്താൻ േപ്രരിപ്പിക്കുന്ന ആറുപേരെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. മുകേഷ്, ലിബിൻ, ജിജിൻ, രതീഷ്, വിഷ്ണു, അമർനാഥ് എന്നിവരാണ് പിടിയിലായത്. ഇവരെ കേൻറാൺമ​െൻറ് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി കേസ് രജിസ്റ്റർ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story