Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:17 AM GMT Updated On
date_range 2018-03-24T10:47:59+05:30ചിത്രകലാമണ്ഡലം അവധിക്കാല ക്ലാസുകൾ
text_fieldsതിരുവനന്തപുരം: ചിത്രകലാമണ്ഡലം സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് മേയ് 30 വരെ പാറ്റൂർ, പൂജപ്പുര സെൻററുകളിൽ നടത്തുന്ന അവധിക്കാല ക്ലാസുകളിലേക്ക് അപേക്ഷിക്കാം. ഡ്രോയിങ്, പെയിൻറിങ്, ക്ലേ മോഡലിങ്, ക്രാഫ്ട്, കമ്പ്യൂട്ടർ, മലയാളം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ ഉണ്ടാവും. ഫോൺ: 9037893148, 8891839165.
Next Story