Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാർഷിക...

വാർഷിക സ്​റ്റോ​ക്കെടുപ്പ്​ അവകാശദിനങ്ങളായി ആചരിക്കും

text_fields
bookmark_border
തിരുവനന്തപുരം: സൈപ്ലകോ സ്ത്രീ ജീവനക്കാരുടെ അവകാശം സംരക്ഷിക്കുക, സർവിസ് റൂൾ നടപ്പാക്കി പെൻഷൻ പ്രായം 60 ആക്കി ഉയർത്തുക, പങ്കാളിത്ത പെൻഷൻ/ഇ.പി.എഫ് പെൻഷൻ അടിയന്തരമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കണമെന്നാവശ്യപ്പെട്ട് വാർഷിക സ്റ്റോക്കെടുപ്പ് ദിനങ്ങൾ അവകാശനദിനമായി ആചരിക്കാൻ സപ്ലൈകോ എംപ്ലോയീസ് കോൺഗ്രസ് തീരുമാനിച്ചു. യോഗത്തിൽ പ്രസിഡൻറ് എം. ശശിധരൻ നായർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആക്കുളം മോഹനൻ, പി. ശ്രീകണ്ഠൻ, നെയ്യാറ്റിൻകര സുരേഷ്, അജു, അനിൽകുമാർ, അംബിക, ലേഖ, വിജയൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story