Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:08 AM GMT Updated On
date_range 24 March 2018 5:08 AM GMTവിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
പാലോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം കടന്നുകളഞ്ഞ യുവാവിനെ പാലോട് പൊലീസ് പിടികൂടി. അഗ്രിഫാം കൊച്ചുവിള ഒരുപറകരിക്കകം തടത്തരികത്ത് വീട്ടിൽ പ്രമോദാണ് (23) അറസ്റ്റിലായത്. പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ചിരുന്നു. പാലോട് സി.ഐ കെ.ബി. മനോജ് കുമാർ, എസ്.ഐമാരായ അഷ്റഫ്, ഭുവനചന്ദ്രൻ നായർ, എ.എസ്.ഐ അൻസാരി, സി.പി.ഒ. രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story