Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 5:08 AM GMT Updated On
date_range 23 March 2018 5:08 AM GMT'കേന്ദ്ര വിജ്ഞാപനം ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും'
text_fieldsbookmark_border
തിരുവനന്തപുരം: വ്യാവസായിക- തൊഴിൽ മേഖലകളിൽ തൊഴിലാളികളെയാകെ നിശ്ചിത കാലയളവിലേക്ക് മാത്രമായി പരിമിതപ്പെടുത്താൻ ഉടമകൾക്ക് അനുമതി നൽകുന്ന കേന്ദ്രസർക്കാറിെൻറ പുതിയ വിജ്ഞാപനം പിൻവലിക്കണമെന്ന് ഹിന്ദ് മസ്ദൂർ സഭ (എച്ച്.എം.എസ്) സംസ്ഥാന സെക്രട്ടറി ജി. സുഗുണൻ ആവശ്യപ്പെട്ടു. രാജ്യത്തെ തൊഴിലാളികൾ നേടിയെടുത്ത മൗലികാവകാശങ്ങൾ അവരിൽനിന്ന് കവർന്നെടുക്കുന്ന കേന്ദ്ര വിജ്ഞാപനത്തിനെതിരായി വളരെ ശക്തമായി പ്രതികരിക്കാൻ എല്ലാ വിഭാഗം തൊഴിലാളികളും ഉടൻ രംഗത്തുവരണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story