Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2018 5:08 AM GMT Updated On
date_range 2018-03-21T10:38:52+05:30ഇൻറർവ്യൂ മാറ്റിവെച്ചു
text_fieldsതിരുവനന്തപുരം: സാമൂഹികനീതിവകുപ്പിെൻറ ആഭിമുഖ്യത്തിൽ, കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന പ്രവർത്തിക്കുന്ന നിർഭയ ഷെൽട്ടർ ഹോമുകളിൽ വിവിധ തസ്തികകളിലേക്ക് മാർച്ച് 22, 27 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന ഇൻറർവ്യൂ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിെവച്ചു. പുതിയതീയതിയും സമയവും സ്ഥലവും പിന്നീടറിയിക്കും.
Next Story