Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയപാത വികസനം:...

ദേശീയപാത വികസനം: വ്യാപാരികളുടെ യോഗം ഇന്ന്

text_fields
bookmark_border
കരുനാഗപ്പള്ളി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വ്യാപാരികളുടെ യോഗം ചൊവ്വാഴ്ച വൈകീട്ട് 3.30ന് ഗവ. മോഡല്‍ സ്‌കൂളിന് സമീപമുള്ള താനത്ത് കോയിക്കല്‍ ഗ്രൗണ്ടില്‍ നടക്കും. വ്യാപാരി വ്യവസായി ഏകോപനസമിതി മേഖലാ പ്രസിഡൻറ് ഡി. മുരളീധരൻ അധ്യക്ഷത വഹിക്കും. സംസ്ഥാന ഭാരവാഹികളായ എം. നസീര്‍, നിജാം ബഷി, എസ്.എസ്. മനോജ്, വൈ. സാമുവല്‍കുട്ടി, ജില്ല പ്രസിഡൻറ് എ. മുഹമ്മദ് ആരിഫ്, വി. ജയന്‍പിള്ള, വി. ശശിധരന്‍നായര്‍, മേഖല, യൂനിറ്റ് ഭാരവാഹികള്‍ എന്നിവർ പെങ്കടുക്കും. കരുനാഗപ്പള്ളി താലൂക്കിലെ മുഴുവന്‍ വ്യാപാരികളും പങ്കെടുക്കണമെന്ന് സമിതി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story