Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 5:06 AM GMT Updated On
date_range 20 March 2018 5:06 AM GMTകണ്ണൂര്‍ വാസൂട്ടിയെ ആദരിച്ചു
text_fieldsbookmark_border
കിളിമാനൂര്‍: പകൽക്കുറി പാസ്ക് ഫൈനാന്‍സ് സൊസൈറ്റി സംഘടിപ്പിച്ച പ്രഫഷനല്‍ നാടകമത്സരത്തില്‍ മികച്ച നടനായി തെരഞ്ഞടുക്കപ്പെട്ട കണ്ണൂര്‍ വാസൂട്ടിയെ ജഡ്ജിങ് പാനലിനുവേണ്ടി ആദരിച്ചു. 'ഒളിമ്പ്യന്‍ ചക്രപാണി' എന്ന നാടകത്തിലെ അഭിനയത്തിനാണ് കണ്ണൂര്‍ വാസൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. നസീര്‍ വഹാബ്, പാസ്ക് സെക്രട്ടറി എസ്. അജയകുമാര്‍, ഷിഖാന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story