Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമകയിര മഹോത്സവം

മകയിര മഹോത്സവം

text_fields
bookmark_border
വടശ്ശേരിക്കോണം: ക്ലാവറ പനവിള ശ്രീഭദ്രകാളി ക്ഷേത്രത്തിലെ മീന മകയിര മഹോത്സവം ചൊവ്വാഴ്ച മുതൽ 24 വരെ നടക്കും. എല്ലാ ദിവസവും രാവിലെ അഞ്ചിന് ക്ഷേത്ര ചടങ്ങുകൾ നടക്കും. 20ന് 9.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തൽ, ഭദ്രകാളിപ്പാട്ട്. 21ന് നാഗരൂട്ട്. 22ന് ആറിന് ദീപാരാധന. 24ന് രാവിലെ 8.30 മുതൽ സമൂഹ പൊങ്കാല, 12ന് അന്നദാനം.
Show Full Article
TAGS:LOCAL NEWS 
Next Story