Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയപാത വികസനം:...

'ദേശീയപാത വികസനം: പുനരധിവാസ പാക്കേജ് നടപ്പാക്കണം'

text_fields
bookmark_border
കരുനാഗപ്പള്ളി: ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുേമ്പാൾ കട ഉടമകൾക്കും കച്ചവടക്കാർക്കും തൊഴിൽ നഷ്ടമാവുന്ന തൊഴിലാളികൾക്കും പുനരധിവാസ പാക്കേജ് നടപ്പാക്കണെമന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല വൈസ് പ്രസിഡൻറ് കെ.ജെ. മേനോൻ ആവശ്യപ്പെട്ടു. സമിതി കരുനാഗപ്പള്ളി യൂനിറ്റ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മർചൻറ് അസോസിയേഷൻ താലൂക്ക് പ്രസിഡൻറ് റസാഖ് രാജധാനി അധ്യക്ഷത വഹിച്ചു. പുളിമൂട്ടിൽ ബാബു, സുധീർ ചോയിസ്, ഹുസൈൻ, ഷിഹാബുദീൻ, ഫൈസി, വിഷ്ണു, പ്രശാന്ത്, എം.എം. ഷെരീഫ് എന്നിവർ സംസാരിച്ചു. യൂത്ത്വിങ് യൂനിറ്റ് ഭാരവാഹികളായി ഷിഹാബുദീൻ (പ്രസി.), വിഷ്ണു (ജന. സെക്ര.), ജവാദ് (വൈസ്. പ്രസി), പ്രശാന്ത് (സെക്ര.), ഫൈസി (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story