Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 5:14 AM GMT Updated On
date_range 19 March 2018 5:14 AM GMTനന്മ കൗണ്‍സലിങ് സെൻറര്‍
text_fieldsbookmark_border
കുളത്തൂപ്പുഴ: പൊലീസ് സ്റ്റേഷന് കേന്ദ്രമാക്കി നന്മ കൗൺസലിങ് സെൻറര്‍ രൂപവത്കരിച്ചു. കുളത്തൂപ്പുഴ, തെന്മല പൊലീസ് സ്റ്റേഷന് പരിധികളില്‍നിന്ന് നിരവധി അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശാ പ്രവർത്തകർ, അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ലീഗല്‍ അതോറിറ്റി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പെങ്കടുത്തു. പുനലൂര്‍ ഡിവൈ.എസ്.പി ബി. കൃഷ്ണകുമാര്‍, കുളത്തൂപ്പുഴ സി.ഐ സി.എല്‍. സുധീര്‍, എസ്.ഐ എം.ജി. വിനോദ്, യോഹന്നാന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story