Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി ബസിടിച്ച്​ ബൈക്ക്​ യാത്രികർക്ക്​ പരിക്ക്​

text_fields
bookmark_border
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്ക്. പാളയത്ത് രാത്രി 11ഒാടെയായിരുന്നു അപകടം. പരുത്തിപ്പാറ സ്വദേശി പ്രവീൺകുമാർ (35), ജഗതി ഡി.പി.െഎ സ്വദേശി സുരേഷ് (39) എന്നിവർക്കാണ് പരിക്കേറ്റത്. പത്തനംതിട്ടയിൽനിന്ന് തിരുവനന്തപുരത്തേക്കു വരുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിടിച്ചാണ് അപകടം. സാരമായ പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story