Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുവനന്തപുരം...

തിരുവനന്തപുരം ചുങ്കത്ത് ജ്വല്ലറിയിൽ മൂന്നാംവാർഷികവും കമ്മൽ ഫെസ്​റ്റും

text_fields
bookmark_border
തിരുവനന്തപുരം: തിരുവനന്തപുരം ചുങ്കത്ത് ജ്വല്ലറിയുടെ മൂന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ആരംഭിച്ച കമ്മൽഫെസ്റ്റ് ഞായറാഴ്ച കൂടി. ആകർഷകമായ സമ്മാനങ്ങളും മറ്റാനുകൂല്യങ്ങളും ലഭിക്കും. ഏറ്റവുംപുതിയ കലക്ഷനുകൾ ഇതിൽ ലഭ്യമാണ്. ഇൗമാസം 20 വരെ പഴയ കമ്മലുകൾക്ക് എക്സ്ചേഞ്ച് സൗകര്യമുണ്ട്. ചെറിയ ബജറ്റിലുള്ള ഡയമണ്ട് ആഭരണങ്ങളുടെ വലിയ േശ്രണി ഒരുക്കിയിട്ടുണ്ട്. 100 ശതമാനം ബൈബാക്ക് ഗാരൻറിയോടുകൂടിയ വി.വി.എസ്/െഎ.ജി.െഎ സർട്ടിൈഫഡ് ഡയമണ്ട് സെറ്റുകൾ, െട്രൻറി ആൻറിക്/വെഡിങ് ആഭരണങ്ങളുടെ ശേഖരമായ തേജസ്വനി കലക്ഷൻസുമായി ചുങ്കത്ത് വെഡിങ് ബൊട്ടിക്ക്, വിവാഹത്തിനും മറ്റ് ആഘോഷങ്ങൾക്കും മാറ്റ് കൂട്ടുവാൻ പ്രത്യേക ഫെസ്റ്റിവൽ കലക്ഷനുകൾ, ആൻറിക് ചെട്ടിനാട് കലക്ഷൻസ്, സൈരന്ധ്രി ലൈറ്റ് വെയിറ്റ് ട്രഡീഷനൽ കലക്ഷൻസായ കസവ് മാല, ഗണപതിമാല, ശരപൊളിമാല, അവിൽമാല, ലക്ഷ്മിമാല, ശംഖ് മാല തുടങ്ങിയ വ്യത്യസ്തമായ ശേഖരവും കുട്ടികൾക്കുള്ള ഇൻറർനാഷനൽ ബ്രാൻറായ ഡിസ്നി കിഡ്സ് കലക്ഷൻസും ഒരുക്കിയിരിക്കുന്നു. ഏറ്റവുംപുതിയ ഫാഷനിലുള്ള 92.5 പരിശുദ്ധ 'ദക്ഷിൻ' ബ്രാൻറഡ് വെള്ളി ആഭരണങ്ങൾ, പാദസരങ്ങൾ, പൂജാപാത്രങ്ങൾ, വിഗ്രഹരൂപങ്ങൾ, മറ്റ് വെള്ളി സാമഗ്രികൾ എന്നിവയുടെ മനോഹരങ്ങളായ കലക്ഷൻസും ലഭിക്കുമെന്ന് മാനേജിങ് ഡയറക്ടർ രാജീവ് പോൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story