Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2018 5:11 AM GMT Updated On
date_range 2018-03-18T10:41:54+05:30കണിക പരീക്ഷണശാല: ആഘാതപഠനം നടത്തണം ^വി.എസ്
text_fieldsകണിക പരീക്ഷണശാല: ആഘാതപഠനം നടത്തണം -വി.എസ് തിരുവനന്തപുരം: കേരള അതിര്‍ത്തിയോട് ചേര്‍ന്ന് തമിഴ്നാട്ടിലെ തേനി ജില്ലയില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന കണിക പരീക്ഷണശാലക്ക് വേണ്ടി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മുമ്പ് കേരളത്തെക്കൂടി അറിയിച്ച് ശാസ്ത്രീയമായി ആഘാതപഠനം നടത്തണമെന്ന് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പ്രദേശത്തെ വന്‍കിട ജലസംഭരണികള്‍ക്കും വനഭൂമിക്കും സംഭവിക്കാനിടയുള്ള നാശനഷ്ടങ്ങളെ സംബന്ധിച്ച് കേരള സര്‍ക്കാറും ജനങ്ങളുമായി ആശയവിനിമയം നടത്തിവേണം പഠനങ്ങള്‍ നടത്താനെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story