Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅംഗൻവാടിക്ക് ഭീഷണിയായി ...

അംഗൻവാടിക്ക് ഭീഷണിയായി കൂറ്റൻ മരം

text_fields
bookmark_border
അഞ്ചൽ: അംഗൻവാടിക്ക് ഭീഷണിയായ സമീപത്തെ കൂറ്റൻ ആഞ്ഞിലിമരം മുറിച്ചു നീക്കണമെന്നാവശ്യം. അഞ്ചൽ ഗ്രാമപഞ്ചായത്തിലെ ആലഞ്ചേരി കൈതാടിയിലെ അംഗൻവാടിയുടെ മുറ്റത്ത് മതിലിനോട് ചേർന്നുനിൽക്കുന്ന മരമാണ് അപകടഭീഷണിയായത്. ഇതിന് സമീപത്തൂകൂടി 11 കെ.വി വൈദ്യുതി ലൈനും കടന്നുപോവുന്നുണ്ട്. അംഗൻവാടിക്കും വൈദ്യുതി കമ്പികൾക്ക് മുകളിലൂടെയും വളർന്നു നിൽക്കുന്ന ഏതാനും ശിഖരങ്ങൾ മുറിച്ചുമാറ്റിയാൽ അപകട ഭീഷണി ഒഴിവാകും. ഇക്കാര്യം പലതവണ ഐ.സി.ഡി.എസി​െൻറയും ഗ്രാമപഞ്ചായത്ത് അധികൃതരെയും അറിയിെച്ചങ്കിലും ഫലമുണ്ടായിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story