Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസാന്ത്വന പരിചരണ...

സാന്ത്വന പരിചരണ രംഗത്തെ ആഗോള അംഗീകാരം ഡോ.എം.ആർ. രാജഗോപാലിന് സമ്മാനിച്ചു

text_fields
bookmark_border
തിരുവനന്തപുരം: സാന്ത്വന പരിചരണ രംഗത്തെ ആഗോള അംഗീകാരം ഡോ.എം.ആര്‍. രാജഗോപാലിന് സമ്മാനിച്ചു. ബോസ്റ്റണിൽ നടന്ന ആന്വൽ അസംബ്ലി ഓഫ് സ്‌പൈസ് ആൻഡ് പാലിയേറ്റിവ് കെയറിൽ വെച്ച് ഡോ. രാജഗോപാലിനുള്ള അംഗീകാരം സംഘാടകർ സമ്മാനിച്ചു. ഇന്ത്യയിലെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് 2014ൽ ഭേദഗതി ചെയ്യുന്നതിനും കേരള സർക്കാറി​െൻറ പാലിയേറ്റിവ് നയവും കേന്ദ്ര സർക്കാറി​െൻറ 2012ലെ നാഷനൽ പാലിയേറ്റിവ് കെയർ സ്ട്രാറ്റജിയും വികസിപ്പിച്ചെടുക്കുന്നതിനും ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയാണ് ഡോ. രാജഗോപാൽ.
Show Full Article
TAGS:LOCAL NEWS 
Next Story