Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാർഷിക പ്രതിസന്ധി:...

കാർഷിക പ്രതിസന്ധി: കേന്ദ്രമന്ത്രിക്ക്​ നിവേദനം നൽകി

text_fields
bookmark_border
ന്യൂഡൽഹി: കേരളത്തിലെ കാർഷിക മേഖലയിലുണ്ടായ പ്രതിസന്ധി മറികടക്കാനും ചെറുകിട കർഷകരെ സഹായിക്കാനും പ്രാഥമിക സഹകരണ ബാങ്കുകൾ മുഖേന നബാർഡ് വായ്പകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി. സഹകരണ വകുപ്പി​െൻറ ചുമതലയുള്ള കേന്ദ്ര കൃഷിമന്ത്രി രാധ മോഹൻ സിങ്ങിന് എം.പിമാരായ എം.കെ. രാഘവൻ, എം.െഎ. ഷാനവാസ്, കാരശ്ശേരി സഹകരണ ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹ്മാൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story