Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 5:08 AM GMT Updated On
date_range 2018-03-17T10:38:58+05:30സ്വാഗത സംഘം രൂപവത്കരിച്ചു
text_fieldsതിരുവനന്തപുരം: കേരള ലെജിസ്ലേച്ചർ സെക്രേട്ടറിയറ്റ് സ്റ്റാഫ് അസോസിയേഷെൻറ വജ്രജൂബിലി സമ്മേളനത്തിെൻറ ഭാഗമായി സ്വാഗത സംഘം രൂപവത്കരിച്ചു. സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ മുഖ്യരക്ഷാധികാരിയായും വി. ശിവൻകുട്ടി ചെയർമാനായും 60 അംഗങ്ങളടങ്ങുന്ന സ്വാഗത സംഘത്തിന് രൂപം നൽകി.
Next Story