Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 5:08 AM GMT Updated On
date_range 2018-03-17T10:38:58+05:30സത്യഗ്രഹം അവസാനിപ്പിച്ചു
text_fieldsതിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതിെൻറ പേരിൽ ബി.എസ്.എൻ.എൽ കരാർ തൊഴിലാളികൾ നടത്തിയ അനിശ്ചിതകാല . ശമ്പളം നൽകാനാവശ്യമായ തുക അനുവദിക്കാൻ അധികൃതർ തയാറായതിനെ തുടർന്നാണ് പ്രക്ഷോഭ പരിപാടികൾ നിർത്തിെവക്കാൻ തീരുമാനിച്ചതെന്ന് കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂനിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി അറിയിച്ചു.
Next Story