Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 5:02 AM GMT Updated On
date_range 2018-03-17T10:32:59+05:30വിളപ്പിലിൽ വൃദ്ധസദനം ഉദ്ഘാടനം ഇന്ന്
text_fieldsവിളപ്പിൽ: പഞ്ചായത്ത് കാട്ടുവിളയിൽ ആരംഭിക്കുന്ന വൃദ്ധസദനത്തിെൻറ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാലിന് നടക്കും. ഐ.ബി. സതീഷ് എം.എൽ.എ അദ്ധ്യക്ഷതവഹിക്കും. എ. സമ്പത്ത് എം.പി വൃദ്ധസദനം ഉദ്ഘാടനം ചെയ്യും.
Next Story