Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകിംസിൽ സൗജന്യ...

കിംസിൽ സൗജന്യ വെരിക്കോസ്​ രോഗ നിർണയ ക്യാമ്പ്​

text_fields
bookmark_border
തിരുവനന്തപുരം: കിംസ് ജനറൽ സർജറി വിഭാഗത്തി​െൻറ 15ാം വാർഷികത്തോടനുബന്ധിച്ച് കിംസിൽ സൗജന്യ വെരിക്കോസ് വെയിൻ ക്യാമ്പ് സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12വരെ നടക്കുന്ന ക്യാമ്പിൽ പെങ്കടുക്കുന്ന രോഗികൾക്ക് പരിശോധനക്ക് 50 ശതമാനം ഇളവും തുടർചികിത്സാ ആനുകൂല്യങ്ങളും ലഭിക്കും. രജിസ്ട്രേഷനും വിവരങ്ങൾക്കും 9539538888.
Show Full Article
TAGS:LOCAL NEWS 
Next Story