Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമലർവാടി -ടീൻ ഇന്ത്യ...

മലർവാടി -ടീൻ ഇന്ത്യ മഴവില്ല് ചിത്രരചന മത്സരവിജയികൾ

text_fields
bookmark_border
തിരുവനന്തപുരം: മലർവാടി ടീൻ ഇന്ത്യ മഴവില്ല് ചിത്രരചന മത്സരത്തിലെ ജില്ലതല വിജയികളെ പ്രഖ്യാപിച്ചു. 210 രചനകളിൽനിന്നാണ് വിജയികളെ കണ്ടെത്തിയത്. വിജയികൾ ചുവടെ: കാറ്റഗറി -1: അവന്തിക (ഗവ.എൽ പി.എസ് താന്നിമൂട്, ആര്യൻ (ഗവ. എൽ.പി.എസ് താന്നിമൂട്), പി. അനാമിക(കെ.ടി.സി.ടി കടുവയിൽ), ഫൈഹ (കെ.ടി.സി.ടി കടുവയിൽ), അഫ്റോസ് അഹമ്മദ് സിയാദ്് (ജമിനോ മോഡൽ സ്കൂൾ). കാറ്റഗറി II: ജെ. അഭിനവ് (കെ.ടി.സി.ടി, കടുവയിൽ) നീലാംബരി എം.എസ് (സി.എൻ.പി.എസ് എൽ.പി.എസ്), സഞ്ജിദ റോയ് (ഇൻഫൻറ് ജീസസ് ഇടയ്ക്കേട്, നേമം) അൽഫിദ (കെ.ടി.സി.ടി കടുവയിൽ) ആലിയ (കെ.ടി.സി.ടി കടുവയിൽ). കാറ്റഗറി 111: പോൾ പീറ്റർ (സ​െൻറ് മേരീസ് പാപ്പനംകോട്), സൽമാൻ എസ്.എസ് (ക്രസൻറ് ഇംഗ്ലീഷ് മീഡിയം എച്ച്.എസ് അഴിക്കോട്), പി.എസ്. ശ്രേയ (ജി.എച്ച്.എസ് കന്യാകുളങ്ങര), ജെ.എസ്. ഗോപിക (അഴൂർ ഭഗവതി സ്കൂൾ), അനന്തനാരായണൻ (ജി.എൽ.പി.എസ്, പുളിയൂർക്കോണം). കാറ്റഗറി IV: എസ്.എസ്. ആദിത്യൻ (കെ.വി. എച്ച്.എസ്, കടമ്പാട്ടുകോണം), ഫിർദൗസ് (ബ്ലൂ മൗണ്ട് ഓപൺ സ്കൂൾ), ബി. ആതുൽ (ഗവ. യു.പി. എസ് കണിയാപുരം), ഗൗരി സിത്താർ (ഗവ.എച്ച്.എസ്.എസ് നാവായിക്കുളം), രശ്മി എസ്.രാജ് (ജവഹർ വിദ്യാഭവൻ മണക്കാട്). കാറ്റഗറി V: ശിവശങ്കർ (കെ.ടി.സി.ടി കടുവയിൽ), മുഹമ്മദ് ആഷിഖ് (ബിഷപ് പേരേര സ്കൂൾ, കാരമൂട്), എൻ.എസ്. അമൃത (ഗവ. ജി.എച്ച്. എസ്.എസ്, കന്യാകുളങ്ങര), റുഷ്ദ മോൾ (സ​െൻറ് ഫിലോമിനാസ്, പൂന്തുറ), സംഗീത് (ഗവ. ബി.എച്ച്.എസ്.എസ്, കന്യാകുളങ്ങര).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story