Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസമ്പന്ന...

സമ്പന്ന രാജ്യങ്ങൾക്കുപോലും സമാധാനമില്ല ^മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

text_fields
bookmark_border
സമ്പന്ന രാജ്യങ്ങൾക്കുപോലും സമാധാനമില്ല -മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വെള്ളറട: സമ്പന്നരാജ്യങ്ങൾക്കുപോലും സമാധാനമിെല്ലന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കുരിശുമലയിൽ നടന്ന കാരുണ്യസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുരിശ് ജീവകാരുണ്യത്തി​െൻറ പ്രതീകമായിട്ടാണ് കാണുന്നത്. മദർതെരേസ സേവനത്തി​െൻറ പാതയിൽ ആയിരുന്നു. അത് കുരിശി​െൻറ വഴിയായിരുെന്നന്ന് മന്ത്രി പറഞ്ഞു. മോൺ ജി. ക്രിസ്തുദാസ് അധ്യക്ഷതവഹിച്ചു. റവ. ഇ. ഷൈൻ, മോൺ വിൻസ​െൻറ് കെ. പീറ്റർ, എ.ടി. ജോർജ്, ഫാ. ജോസഫ്ഷാജി, റവ. സൂസമ്മ ജോസഫ്, കിരൺ, അശ്വതിജ്വാല, സെറ്റല്ലാ അലോഷ്യസ് തുടങ്ങിയവർ സംസാരിച്ചു. കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി കുരിശുമല സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story