Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:08 AM GMT Updated On
date_range 2018-03-15T10:38:59+05:30പൂർവ വിദ്യാർഥി സംഗമം
text_fieldsകിളിമാനൂർ: മഞ്ഞപ്പാറ ഗവ. യു.പി സ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങളും പൂർവ വിദ്യാർഥി സംഗമവും ഞായറാഴ്ച 2.30ന് സ്കൂൾ അങ്കണത്തിൽ നടക്കും. ചടങ്ങിൽ പൂർവ അധ്യാപകരെ ആദരിക്കും. സ്കൂൾ ലൈബ്രറി കെട്ടിടത്തിെൻറ ഉദ്ഘാടനവും നടക്കും.
Next Story