Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅവധിക്കാല ക്ലാസ്​

അവധിക്കാല ക്ലാസ്​

text_fields
bookmark_border
തിരുവനന്തപുരം: ശ്രീചിത്തിരതിരുനാൾ സ്മാരക സംഗീത നാട്യകലാ സഹകരണ പഠനകേന്ദ്രത്തിൽ ഏപ്രിൽ-മേയ് മാസങ്ങളിലെ അവധിക്കാല ക്ലാസുകളിലേക്കുമുള്ള പ്രവേശനം ആരംഭിച്ചു. ക്ലാസുകൾ 29 മുതൽ മേയ് 31വരെ നടക്കും. രാവിലെ 9.30 മുതൽ 12.30 വരെയും ഉച്ചക്ക് 2.30 മുതൽ 5.30 വരെയും രണ്ടു ബാച്ചുകളായാണ് ക്ലാസ്. ഫോൺ: 2461190, 2575243, 9446451190.
Show Full Article
TAGS:LOCAL NEWS 
Next Story