Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവി. സത്യശീല​നെ...

വി. സത്യശീല​നെ അനുസ്​മരിച്ചു

text_fields
bookmark_border
കൊട്ടാരക്കര: ഏഴുകോൺ കോൺഗ്രസ് ഭവനിൽ നടന്ന വി. സത്യശീലൻ അനുസ്മരണ സമ്മേളനം വിഡിയോ കോൺഫറൻസിങ്ങിലൂടെ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. മാതൃകാപരമായ സംഘടനാപ്രവർത്തനമാണ് സത്യശീലൻ നടത്തിയതെന്ന് അദ്ദേഹം അനുസ്മരിച്ചു. ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡൻറ് ഭാരതിപുരം ശശി, ഡോ. ശൂരനാട് രാജശേഖരൻ, എ. ഷാനവാസ്‌ ഖാൻ, ഡോ. പ്രതാപവർമ തമ്പാൻ, കെ.സി. രാജൻ, പ്രഫ. മേരിദാസൻ, പ്രയാർ ഗോപാലകൃഷ്ണൻ, എഴുകോൺ നാരായണൻ, സവിൻ സത്യൻ, അലക്സ് മാത്യു, റെജിമോൻ വർഗീസ്, വിപിനചന്ദ്രൻ, ജി. രതികുമാർ, നടുക്കുന്നിൽ വിജയൻ, എൻ. അഴകേശൻ, ജർമിയാസ്, കെ. മധുലാൽ, ശാസ്താംകോട്ട സുധീർ, ബി. രാജേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story